കൊച്ചി: തെരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രികയോടൊപ്പം മന്ത്രി പി. രാജീവ് സമർപ്പിച്ച സ്വത്ത് വിവര പട്ടികയിൽ ക്രമക്കേടുകളുണ്ടെന്ന ആരോപണം ശക്തമാകുന്നു. മന്ത്രിയുടെ ഭാര്യയും കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ (CUSAT) അധ്യാപികയുമായ ഡോ. വാണി കേസരിയുടെ ശമ്പള വിവരങ്ങൾ രേഖപ്പെടുത്തിയതിലാണ് പ്രധാനമായും അവ്യക്തതകൾ നിഴലിക്കുന്നത്. ശമ്പളക്കണക്കിലെ പൊരുത്തക്കേടുകൾ സത്യവാങ്മൂലം പ്രകാരം ഡോ. വാണി കേസരിയുടെ ആകെ ശമ്പളം 2,43,450 രൂപയായാണ് കാണിച്ചിരിക്കുന്നത്. ഇതിൻ്റെ വിശദാംശങ്ങൾ ഇപ്രകാരമാണ്: എന്നാൽ, ഒരു സർവ്വകലാശാലാ അധ്യാപിക…
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷനുകളുടെ കാര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന സർക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ വിമർശനം ശക്തമാകുന്നു. ധനമന്ത്രി കെ.എൻ. ബാലഗോപാലിന് പിന്നാലെ വ്യവസായ മന്ത്രി പി. രാജീവും ശമ്പളവും മുൻ എം.പി പെൻഷനും ഒരുമിച്ച് കൈപ്പറ്റുന്ന വിവരം പുറത്തുവന്നതോടെയാണിത്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ കണക്കുകൾ ഉദ്ധരിച്ചാണ് സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും ചർച്ചകൾ കൊഴുക്കുന്നത്. സത്യവാങ്മൂലത്തിലെ കണക്കുകൾ ഇങ്ങനെ 2009 മുതൽ 2015 വരെ രാജ്യസഭാംഗമായിരുന്ന പി. രാജീവ്, നിലവിൽ മന്ത്രിയെന്ന…
Sign in to your account