Tag: Election 2026

Kerala Politics News 1 Min Read

​ആര്യ തിരുവനന്തപുരം വിഴുങ്ങി; വീണ എൽ.ഡി.എഫിനെ കുഴിതോണ്ടും! 140 മണ്ഡലങ്ങളിലും തോൽവി ഉറപ്പ്; കണ്ണൂരിലെ ‘ആശുപത്രി നാടകം’ സി.പി.എമ്മിന് വൻ തിരിച്ചടിയാകുന്നു

കണ്ണൂർ: തിരുവനന്തപുരം കോർപ്പറേഷൻ ഭരണത്തിൽ ആര്യ രാജേന്ദ്രൻ വരുത്തിവെച്ച അതേ ദുരന്തം സംസ്ഥാന ഭരണത്തിൽ വീണ ജോർജും ആവർത്തിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ. കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച് മന്ത്രി വീണ ജോർജ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ആയ സംഭവത്തിന് പിന്നിൽ വലിയ രാഷ്ട്രീയ നാടകമാണെന്ന ആരോപണം ശക്തമാകുന്നു. ​ദൃശ്യങ്ങൾ പുറത്ത്; കള്ളക്കളി പൊളിഞ്ഞു ​കണ്ണൂരിൽ വെച്ച് തന്നെ കെ.എസ്.യുക്കാർ വളഞ്ഞിട്ട് ആക്രമിച്ചു എന്നാണ് മന്ത്രിയുടെ അവകാശവാദം. എന്നാൽ

Kerala Politics News 1 Min Read

സഭാപുത്രിയുടെ ‘വിഴിഞ്ഞം വിരുന്ന്’; ഇടഞ്ഞു നിൽക്കുന്ന വൈദികരെ അനുനയിപ്പിക്കാൻ മന്ത്രി വീണയുടെ പി.ആർ തന്ത്രം!

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, ഓർത്തഡോക്സ് സഭയുടെ വോട്ടുകൾ ഉറപ്പിക്കാൻ പുതിയ നീക്കങ്ങളുമായി മന്ത്രി വീണ ജോർജ്. കഴിഞ്ഞ കുറച്ചുനാളുകളായി സഭാ നേതൃത്വവുമായി അകൽച്ചയിലായിരുന്ന മന്ത്രി, തുമ്പമൺ ഭദ്രാസനത്തിലെ അമ്പതോളം വൈദികർക്കായി വിഴിഞ്ഞത്ത് വിരുന്നൊരുക്കിയതാണ് ഇപ്പോൾ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നത്. ​വിഴിഞ്ഞം സന്ദർശനമോ അതോ രാഷ്ട്രീയ സൽക്കാരമോ? ​മന്ത്രി വീണ ജോർജിന്റെ മണ്ഡലമായ ആറൻമുള ഉൾപ്പെടുന്ന തുമ്പമൺ ഭദ്രാസനത്തിലെ വൈദികരെയാണ് വിഴിഞ്ഞം തുറമുഖ സന്ദർശനത്തിനെന്ന പേരിൽ തലസ്ഥാനത്ത് എത്തിച്ചത്.