കൊൽക്കത്ത: ടി20 ലോകകപ്പിലെ നിർണ്ണായക പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ അഞ്ച് വിക്കറ്റിന് തകർത്ത് ടീം ഇന്ത്യ സെമി ഫൈനലിൽ പ്രവേശിച്ചു. ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ 97 റൺസുമായി പുറത്താകാതെ നിന്ന സഞ്ജു സാംസണായിരുന്നു ഇന്ത്യയുടെ വിജയശില്പി. സഞ്ജുവിനെ തന്നെ 'പ്ലെയർ ഓഫ് ദി മാച്ച്' ആയി തിരഞ്ഞെടുക്കുകയും ചെയ്തു. എന്നാൽ മത്സരത്തിന് ശേഷം ഇന്ത്യൻ ഡ്രസ്സിംഗ് റൂമിൽ നൽകുന്ന വിഖ്യാതമായ 'ഇംപാക്ട് പ്ലെയർ' മെഡൽ സഞ്ജുവിനെ തേടിയല്ല എത്തിയത്.…
കൊൽക്കത്ത: വിമർശകരുടെ വായടപ്പിക്കുന്ന പ്രകടനവുമായി മലയാളി താരം സഞ്ജു സാംസൺ അവതരിച്ചപ്പോൾ, ട്വന്റി20 ലോകകപ്പിലെ നിർണ്ണായക പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യ സെമി ഫൈനലിൽ. ഈഡൻ ഗാർഡൻസിൽ നടന്ന ആവേശപ്പോരാട്ടത്തിൽ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ കരീബിയൻ കരുത്തിനെ മറികടന്നത്. 50 പന്തിൽ നിന്ന് പുറത്താകാതെ 97 റൺസ് അടിച്ചുകൂട്ടിയ സഞ്ജുവാണ് ഇന്ത്യയുടെ വിജയശില്പി. സഞ്ജുവിന്റെ മാസ്റ്റർ ക്ലാസ് 196 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് തുടക്കത്തിൽ…
കൊൽക്കത്ത: ക്രിക്കറ്റ് പ്രേമികളുടെ മെക്ക എന്നറിയപ്പെടുന്ന കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നിന്നുള്ള ഹൃദയസ്പർശിയായ ഓർമ്മകൾ പങ്കുവെച്ച് ടൈംസ് ഓഫ് ഇന്ത്യ അസിസ്റ്റന്റ് എഡിറ്റർ കെ.പി. സായി കിരൺ. 90-കളിൽ കൗമാരം പിന്നിട്ട ഒരു തലമുറയ്ക്ക് ഈഡൻ ഗാർഡൻസ് എന്നത് വെറുമൊരു സ്റ്റേഡിയമല്ലെന്നും അതൊരു തീവ്രമായ വികാരമാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ കുറിച്ചു. ഓർമ്മകളുടെ ഈഡൻ സച്ചിനും ഗാംഗുലിയും ദ്രാവിഡും ഇന്ത്യൻ ക്രിക്കറ്റ് അടക്കിവാണിരുന്ന കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലായിട്ടാണ് സായി കിരൺ…
Sign in to your account