Tag: ECI

Kerala Politics News 1 Min Read

​ഗ്യാനേഷ് കുമാറിനെ പുറത്താക്കണം! മുഖ്യമന്ത്രി വി.ഡി സതീശൻ അവതരിപ്പിച്ച ചരിത്ര പ്രമേയം കേരള നിയമസഭ പാസാക്കി; രാജ്യവ്യാപക ചർച്ച

തിരുവനന്തപുരം: രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ നിഷ്പക്ഷതയും സുതാര്യതയും നിലനിർത്താൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ (CEC) ഗ്യാനേഷ് കുമാറിനെ അടിയന്തരമായി പദവിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ ചരിത്ര പ്രമേയം പാസാക്കി. മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ടാണ് നിയമസഭയിൽ ഈ പ്രമേയം അവതരിപ്പിച്ചത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന നിയമസഭ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ നിഷ്പക്ഷത ചോദ്യം ചെയ്ത് അദ്ദേഹത്തെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കുന്നത്. മുഖ്യമന്ത്രി വി.ഡി.…