ന്യൂഡൽഹി: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 57-ാമത് GST കൗൺസിൽ യോഗം ഒക്ടോബർ 7ന് ന്യൂഡൽഹിയിൽ ചേരും. സെപ്റ്റംബർ 12ന് നടത്താനിരുന്ന യോഗം BRICS ഉച്ചകോടിയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ കാരണം ഒക്ടോബർ 7ലേക്ക് മാറ്റുകയായിരുന്നു. യോഗത്തിന് മുന്നോടിയായി GST ഉദ്യോഗസ്ഥരുടെ യോഗം ഒക്ടോബർ 5, 6 തീയതികളിൽ നടക്കും. ഇത്തവണത്തെ GST കൗൺസിൽ യോഗത്തിന്റെ പ്രധാന പ്രത്യേകത വീണ്ടും വലിയ തോതിൽ GST നിരക്കുകൾ മാറ്റുന്നതിനേക്കാൾ GST സംവിധാനത്തിലെ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനായിരിക്കും…
Sign in to your account