തിരുവനന്തപുരം: വയനാട് ജില്ലയിലെ ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവനോപാധിയും വീടും നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ആശ്വാസമായി സർക്കാരിന്റെ പുതിയ ഉത്തരവ്. അർഹരായ ദുരന്തബാധിത കുടുംബങ്ങൾക്ക് 2026 നവംബർ മാസം വരെ വീട്ടുവാടക അനുവദിക്കുന്നത് തുടരാൻ സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി (G.O.(Rt) No.446/2026/DMD). കൂടാതെ, 2026 ഒക്ടോബർ മാസത്തെ വീട്ടുവാടക വിതരണം ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ (CMDRF) നിന്ന് 16,02,000/- (പതിനാറ് ലക്ഷം രണ്ടായിരം) രൂപ വയനാട്…
Sign in to your account