Tag: Dileep

Cinema 2 Min Read

ദിലീപും മഞ്ജു വാര്യരും ഹസ്തദാനം നൽകുന്ന വൈറൽ വീഡിയോയ്ക്ക് പിന്നിലെ യാഥാർഥ്യമെന്ത്?

മലയാള സിനിമാ ലോകത്തും സോഷ്യൽ മീഡിയയിലും ഇപ്പോൾ പ്രധാന ചർച്ചാവിഷയം നടൻ ദിലീപും നടി മഞ്ജു വാര്യരും വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഒരേ വേദിയിലെത്തിയതുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ്. കാക്കനാട് പുതുതായി പ്രവർത്തനം ആരംഭിച്ച മാജിക് ഫ്രെയിംസ് മൾട്ടിപ്ലെക്സ് തിയറ്റർ സമുച്ചയത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. എന്നാൽ ഇതിനിടെ ഇരുവരും പുഞ്ചിരിയോടെ പരസ്പരം ഹസ്തദാനം (ഷേക്ക് ഹാൻഡ്) ചെയ്യുന്നതായുള്ള ഒരു വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

News 2 Min Read

കുറ്റം ആസൂത്രണം ചെയ്തവർ ഇപ്പോഴും പുറത്ത്- മഞ്ജു വാര്യർ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി വിധി വന്നതിന് പിന്നാലെ ശക്തമായ പ്രതികരണവുമായി നടി മഞ്ജു വാരിയർ. ഈ കേസിൽ നീതി പൂർണമായി നടപ്പായി എന്ന് പറയാനാവില്ലെന്നും, കുറ്റം ആസൂത്രണം ചെയ്തവർ ഇപ്പോഴും പുറത്ത് പകൽ വെളിച്ചത്തിലുണ്ടെന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണെന്നും മഞ്ജു വാരിയർ സാമൂഹ്യ മാധ്യമങ്ങളിലൂടെ കുറിച്ചു. ​കേസിൽ നടൻ ദിലീപ് ഉൾപ്പെടെ നാലുപേരെ കുറ്റവിമുക്തരാക്കുകയും പൾസർ സുനിൽ അടക്കമുള്ള ആറ് പ്രതികൾക്ക് 20 വർഷം കഠിനതടവ് വിധിക്കുകയും ചെയ്ത

Kerala Politics News 1 Min Read

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിനെ വെറുതെവിട്ടു, ആറ് പ്രതികൾ കുറ്റക്കാർ

​കൊച്ചി: കേരളം ആകാംഷയോടെ കാത്തിരുന്ന നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപിനെ കോടതി വെറുതെവിട്ടു. എന്നാൽ, കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെ ആറ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. നീണ്ട എട്ടുവർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഈ വിധി വരുന്നത്. ​2017 ഫെബ്രുവരി 17-നാണ് കൊച്ചിയിൽ വെച്ച് പ്രമുഖ നടി ആക്രമിക്കപ്പെട്ടതും അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയതും. ക്വട്ടേഷൻ പ്രകാരം നടന്നു എന്ന് ആരോപിക്കപ്പെട്ട