തെന്നിന്ത്യൻ സിനിമാപ്രേമികൾക്കും ആരാധകർക്കും സന്തോഷവാർത്ത പങ്കുവെച്ച് നടി സാമന്ത റൂത്ത് പ്രഭു. സാമന്തയ്ക്കും പങ്കാളിയും സംവിധായകനുമായ രാജ് നിദിമോരുവിനും ആൺകുഞ്ഞ് പിറന്നു. നവംബർ 19 വ്യാഴാഴ്ചയാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞിന് ദേവ് നിദിമോരു എന്നാണ് പേരിട്ടിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇരുവരും ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. കുഞ്ഞിന്റെ മുഖം വെളിപ്പെടുത്താതെയാണ് ആദ്യ ചിത്രം പങ്കുവെച്ചിരിക്കുന്നത്. മാതാപിതാക്കളുടെ വിരലുകളിൽ മുറുകെപ്പിടിച്ചിരിക്കുന്ന കുഞ്ഞുകൈകളുടെ ഹൃദയം തൊടുന്ന ചിത്രത്തിനൊപ്പം, "ഞങ്ങളുടെ സുന്ദരനായ ആൺകുഞ്ഞ്. ദേവ് നിദിമോരു.…
Sign in to your account