ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപമുള്ള മൂന്ന് പ്രധാന ചേരികൾ ഒഴിപ്പിക്കാൻ കേന്ദ്ര സർക്കാർ നടപടി തുടങ്ങി. റേസ് കോഴ്‌സ് റോഡിലെ (ലോക് കല്യാൺ മാർഗ്) ഭായ് രാം ക്യാമ്പ്, മസ്ജിദ് ക്യാമ്പ്, ഡി.ഐ.ഡി (DID) ക്യാമ്പ് എന്നീ ചേരികളിലെ 700-ലധികം കുടുംബങ്ങൾക്കാണ് കേന്ദ്ര നഗരവികസന മന്ത്രാലയം ഒഴിഞ്ഞുപോകാണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. മാർച്ച് 6-നകം നിലവിലെ താമസസ്ഥലം ഒഴിഞ്ഞ് സർക്കാര്‍ അനുവദിച്ച പുനരധിവാസ ഫ്ലാറ്റുകളിലേക്ക് മാറണമെന്നാണ് നിർദ്ദേശം. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ…
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് അധികൃതരുടെ അനാസ്ഥയിൽ വീണ്ടും പൊലിഞ്ഞത് ഒരു ജീവൻ കൂടി. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ രോഹിണി സെക്ടർ 31-ൽ തുറന്ന നിലയിൽ കിടന്ന മാൻഹോളിൽ വീണ് യുവാവ് മരിച്ചു. അഞ്ച് ദിവസം മുൻപ് ഇതേ പ്രദേശത്ത് റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചതിന് പിന്നാലെയാണ് സമാനമായ മറ്റൊരു ദുരന്തം കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അപകടം നടന്നത് ഇങ്ങനെ: ബുധനാഴ്ച വൈകുന്നേരത്തോടെയാണ് അപകടം നടന്നത്. നടന്നുപോകുന്നതിനിടെ അബദ്ധത്തിൽ യുവാവ് തുറന്നിട്ടിരുന്ന…
ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം തിങ്കളാഴ്ച വൈകുന്നേരം നടന്ന കാർ സ്ഫോടനത്തിൽ എട്ട് പേർ മരിക്കുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചെങ്കോട്ട മെട്രോ സ്റ്റേഷനിലെ ഗേറ്റ് നമ്പർ 1 ന് സമീപം സുഭാഷ് മാർഗ് ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ടിരുന്ന ഹ്യുണ്ടായ് ഐ20 കാറിലാണ് സ്ഫോടനം നടന്നത്. വൈകുന്നേരം 6:52 ഓടെയാണ് സ്ഫോടനത്തെക്കുറിച്ച് വിവരം ലഭിച്ചത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തുണ്ടായിരുന്ന മൂന്നോ നാലോ വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. വിവരം…
Sign in to your account