തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്ന് ഗീവർഗീസ് മാർ കുറിലോസിന്റെ പുതിയ പ്രസ്താവന. ഇടതുപക്ഷം കേരളത്തിൽ നിലനിൽക്കണമെങ്കിൽ ഒരു ഭരണമാറ്റം അനിവാര്യമാണെന്നും, സംസ്ഥാനത്ത് ബിജെപിയും സിപിഎമ്മും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. പ്രധാന നിരീക്ഷണങ്ങൾ: "തുടർഭരണം എന്നത് ജനാധിപത്യത്തിൽ പലപ്പോഴും ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത്. അധികാരത്തിന്റെ അഹന്ത ജനങ്ങളിൽ നിന്ന് പാർട്ടിയെ അകറ്റുന്നു. ഇടതുപക്ഷം അതിന്റെ പ്രസക്തി വീണ്ടെടുക്കാൻ പ്രതിപക്ഷത്തിരുന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു." -…
Sign in to your account