തിരുവനന്തപുരം: രാഷ്ട്രീയ ഭേദമന്യേ വനിതാ പ്രമുഖരും ഇടത് വനിതാ നേതാക്കളും നിറഞ്ഞ സദസ്സിനെ സാക്ഷിനിർത്തി, വേദിക്കും സദസ്സിനും അനുയോജ്യമായ പ്രസംഗത്തിലൂടെ വീണ്ടും ശ്രദ്ധേയനായി മുഖ്യമന്ത്രി വി. ഡി. സതീശൻ. വനിതാ ശിശുക്ഷേമ വകുപ്പ് സംഘടിപ്പിച്ച 'മകള്‍ക്കൊപ്പം' പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ്, ലിംഗസമത്വത്തെയും സ്ത്രീ സുരക്ഷയെയും മുൻനിർത്തിയുള്ള മുഖ്യമന്ത്രിയുടെ പ്രസംഗം കയ്യടി നേടിയത്. സംസ്ഥാനത്തെ വനിതാ നയം രൂപീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് വിവിധ മേഖലകളിൽ നിന്നുള്ള പ്രഗത്ഭരായ സ്ത്രീകളെ പങ്കാളികളാക്കി പരിപാടി…
Sign in to your account