ന്യൂഡൽഹി: ക്യൂബയിൽ വൈദ്യുതി പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ദീർഘനേരം നീളുന്ന വൈദ്യുതി മുടക്കം ജനജീവിതത്തെ സാരമായി ബാധിക്കുന്നതായി റിപ്പോർട്ടുകൾ. വൈദ്യുതി ഉൽപാദന ശേഷിയേക്കാൾ ആവശ്യകത ഉയരുന്നതും പഴക്കം ചെന്ന വൈദ്യുതി നിലയങ്ങളിലെ തകരാറുകളും ഇന്ധനക്ഷാമവുമാണ് പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. രാജ്യത്തെ വൈദ്യുതി സംവിധാനത്തിന്റെ പ്രധാന ആശ്രയമായ താപവൈദ്യുതി നിലയങ്ങളിൽ പലതും പഴക്കം ചെന്നവയാണ്. അറ്റകുറ്റപ്പണികൾക്കും ആവശ്യമായ സ്പെയർ പാർട്സുകൾക്കും ഇന്ധനത്തിനുമുള്ള ക്ഷാമം നിലയങ്ങളുടെ പ്രവർത്തനത്തെ…
ഹവാന: പതിറ്റാണ്ടുകളായി തുടരുന്ന അടിച്ചമർത്തലുകൾക്കും പട്ടിണിക്കുമൊടുവിൽ ക്യൂബൻ ജനത തെരുവിലിറങ്ങുന്നു. രാജ്യം കടുത്ത വൈദ്യുതി പ്രതിസന്ധിയിലൂടെയും ഭക്ഷ്യക്ഷാമത്തിലൂടെയും കടന്നുപോകുമ്പോൾ, ഭരണകൂടത്തിന് നേരെ തിരിഞ്ഞിരിക്കുകയാണ് സാധാരണക്കാർ. വടക്കൻ ക്യൂബയിലെ മോറോൺ (Moron) നഗരത്തിലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി ആസ്ഥാനം ജനക്കൂട്ടം ആക്രമിച്ച് തകർത്തു. ഇരുട്ടിലായ ക്യൂബ; പട്ടിണിയിൽ ജനങ്ങൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ക്യൂബയുടെ ഭൂരിഭാഗം പ്രദേശങ്ങളും കടുത്ത ഇരുട്ടിലാണ്. പ്രതിദിനം 18 മുതൽ 20 മണിക്കൂർ വരെ നീളുന്ന പവർകട്ടുകൾ ജനജീവിതം…
Sign in to your account