Tag: CPM Rectification Drive

Kerala Politics News 1 Min Read

തെറ്റുതിരുത്തൽ സ്വാഹ! പിണറായിയേയും റിയാസിനേയും തൊട്ട് പോകരുതെന്ന് സിപിഎം പ്രമേയം | CPM ED Resolution

​കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിയെ തുടർന്ന് പാർട്ടി തലത്തിൽ സ്വീകരിക്കേണ്ട തെറ്റു തിരുത്തൽ നടപടികൾ ചർച്ച ചെയ്യുന്നതിനായി ചേർന്ന സിപിഎം വിശാല സംസ്ഥാന സമിതി യോഗം വഴിമാറി. പാർട്ടിയിലെ വീഴ്ചകൾ സ്വയം വിമർശനാത്മകമായി വിലയിരുത്തുന്നതിന് പകരം, മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയനെയും എംഎൽഎ പി.എ. മുഹമ്മദ് റിയാസിനെയും ലക്ഷ്യമിട്ടുള്ള കേന്ദ്ര അന്വേഷണ ഏജൻസികളുടെ (ഇ.ഡി) നീക്കങ്ങൾക്കെതിരെ പ്രമേയം പാസാക്കുന്നതിലാണ് യോഗം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. സിപിഎം