Tag: CPI Controversy

Kerala Politics News 1 Min Read

പിണറായിയുടെ ‘കണ്ണിലെ കരട്’ തെറിച്ചു! സുനിൽകുമാറിനെ വെട്ടി ബിനോയ് വിശ്വം; തൃശൂരിൽ ഇനി ‘ആലങ്കോട്’ കളി

തൃശൂർ: പിണറായി വിജയൻ്റെ ഗുഡ് ബുക്കിൽ ഇടംപിടിക്കാൻ ജനകീയനായ വി.എസ്. സുനിൽകുമാറിനെ ബലികൊടുത്ത് സി.പി.ഐ. തൃശൂർ പൂരം കലക്കലിൽ എ.ഡി.ജി.പി. അജിത് കുമാറിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്ത സുനിൽകുമാറിനെ മണ്ഡലത്തിൽ നിന്നും പുകച്ചുപുറത്താക്കി. മുഖ്യമന്ത്രിയുടെ അപ്രീതി ഭയന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ രാഷ്ട്രീയ ചാണക്യനീക്കത്തിനൊടുവിൽ സുനിൽകുമാർ ഔട്ട്. പകരം സാംസ്കാരിക നായകൻ ആലങ്കോട് ലീലാകൃഷ്ണനെ ഇറക്കി മുഖം രക്ഷിക്കാനാണ് സി.പി.ഐ നീക്കം. ​പൂരത്തല്ലിന് സുനിൽകുമാറിന് കിട്ടിയത് എട്ടിന്റെ