തിരുവനന്തപുരം: മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ കുടിവെള്ളത്തിനും ഭക്ഷണപാനീയങ്ങൾക്കും അമിതവില ഈടാക്കുന്നതിനെതിരെ തിരുവനന്തപുരം കോർപ്പറേഷൻ കർശന നടപടി സ്വീകരിക്കുമെന്ന മേയർ വി.വി. രാജേഷിന്റെ പ്രഖ്യാപനം രാഷ്ട്രീയ-നിയമ വൃത്തങ്ങളിൽ ചർച്ചയാകുന്നു. ജനപക്ഷ നിലപാടായി പ്രഖ്യാപനം അവതരിപ്പിക്കപ്പെട്ടെങ്കിലും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സ്വകാര്യ തിയേറ്ററുകളിൽ വിൽക്കുന്ന ഉൽപ്പന്നങ്ങളുടെ വില നേരിട്ട് നിയന്ത്രിക്കാൻ നിയമപരമായ അധികാരമുണ്ടോ എന്നതാണ് പ്രധാന ചോദ്യം. തിയേറ്ററുകളിലെ പോപ്‌കോൺ, വെള്ളം തുടങ്ങിയവയുടെ വില കോർപ്പറേഷൻ നേരിട്ട് നിയന്ത്രിക്കുമെന്ന് പറയുന്നതിന് മുമ്പ് ബന്ധപ്പെട്ട നിയമവ്യവസ്ഥകളും…
മലപ്പുറം: ചികിത്സ കഴിഞ്ഞ് ഡിസ്ചാർജ് ചെയ്ത രോഗിയെ ബില്ല് അടക്കുന്നതുവരെ ആശുപത്രിയിൽ തടഞ്ഞുവെക്കാനാവില്ലെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ സുപ്രധാന വിധി. ആശുപത്രി ബില്ലിന്റെ പേരിൽ രോഗിയെ വിട്ടയക്കാതിരുന്നത് സേവനത്തിലെ വീഴ്ചയാണെന്ന് കണ്ടെത്തിയ കമ്മീഷൻ, പരാതിക്കാരന് 30,000 രൂപ നഷ്ടപരിഹാരം നൽകാൻ സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിക്കും സ്വകാര്യ ആശുപത്രിയ്ക്കും ഉത്തരവിട്ടു. സംഭവത്തിന്റെ പശ്ചാത്തലം ചുങ്കത്തറ സ്വദേശി നൽകിയ പരാതിയിലാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ നടപടി. 2015 മുതൽ സ്റ്റാർ ഹെൽത്ത്…
Sign in to your account