Tag: Coastal Kerala

Business Kerala Politics News 2 Min Read

മത്സ്യത്തൊഴിലാളികൾക്ക് നൽകിയ ഉറപ്പ് പാലിച്ച് വി.ഡി. സതീശൻ; വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാർബറിന് തത്വത്തിൽ ഭരണാനുമതി

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖ പദ്ധതിക്കൊപ്പം തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ദീർഘകാലമായി ആവശ്യപ്പെട്ടിരുന്ന പുതിയ ഫിഷിംഗ് ഹാർബർ നിർമ്മാണത്തിന് നിർണ്ണായക വഴിത്തിരിവ്. പദ്ധതിയുടെ ഒന്നാം പാക്കേജ് (Package-I) കൺസഷൻ കരാറിലെ വ്യവസ്ഥകൾ പ്രകാരം അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് (AVPPL) വഴി പദ്ധതി നടപ്പാക്കുന്നതിന് സംസ്ഥാന സർക്കാർ തത്വത്തിൽ ഭരണാനുമതി നൽകി. ഫിഷറീസ്-തുറമുഖ വകുപ്പ് പുറപ്പെടുവിച്ച സ.ഉ.(സാധാ) നം. 585/2026/F&P പ്രകാരമാണ് നടപടി. നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിച്ച്…