Tag: CNG

Business News 1 Min Read

യുദ്ധം മുറുകുന്നു; ഗ്യാസ് കിട്ടാൻ പാടുപെടും! ഇന്ത്യയിൽ ഇന്ധന വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രം

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധസാഹചര്യം വരും ദിവസങ്ങളിൽ ഇന്ത്യയിലെ ഇന്ധന വിപണിയെയും ബാധിച്ചേക്കും. ഗ്യാസ് ലഭ്യതയിൽ കുറവുണ്ടാകാൻ സാധ്യതയുള്ളതിനാൽ, പ്രകൃതിവാതകം വിതരണം ചെയ്യുന്നതിന് കർശനമായ മുൻഗണനാ ക്രമം നിശ്ചയിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഏറ്റവും അത്യാവശ്യമായ 4 മേഖലകൾക്ക് മാത്രം ഗ്യാസ് ഉറപ്പാക്കാനാണ് പുതിയ നീക്കം. ​യുദ്ധം മൂലം വിതരണ ശൃംഖല തടസ്സപ്പെട്ടാൽ രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടാകാതിരിക്കാനാണ് പെട്രോളിയം മന്ത്രാലയത്തിന്റെ ഈ മുൻകരുതൽ. ​ആർക്കൊക്കെയാണ് മുൻഗണന? ​സർക്കാർ പുറത്തിറക്കിയ