Tag: Class 12 Results

Education National News 2 Min Read

CBSE പന്ത്രണ്ടാം ക്ലാസ് ഫലം ഉടൻ; പത്താം ക്ലാസിലെ പോലെ ‘രണ്ടാം ഊഴം’ പന്ത്രണ്ടാം ക്ലാസിനുണ്ടോ? അറിയേണ്ടതെല്ലാം

ന്യൂഡൽഹി: ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ കാത്തിരിക്കുന്ന CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം (CBSE Class 12 Result 2026) ഏപ്രിൽ 30-ഓടെ പുറത്തുവരാൻ സാധ്യത. ഔദ്യോഗിക സ്ഥിരീകരണം ബോർഡിന്റെ ഭാഗത്തുനിന്ന് ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫലം പുറത്തുവരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ഉപരിപഠനത്തിനുള്ള തയ്യാറെടുപ്പിലും ആശങ്കയിലുമാണ് വിദ്യാർത്ഥികൾ. രണ്ടാം ബോർഡ് പരീക്ഷ: പന്ത്രണ്ടാം ക്ലാസുകാർക്ക് ലഭിക്കുമോ? ഈ അധ്യയന വർഷം മുതൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ഒരേ