Tag: Civil Aviation

Business News 1 Min Read

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവെച്ചു; രാഹുൽ ഭാട്ടിയ താൽക്കാലിക ചുമതലയിൽ

ന്യൂഡൽഹി: ഇൻഡിഗോ എയർലൈൻസിന്റെ സിഇഒ പീറ്റർ എൽബേഴ്സ് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി. എൽബേഴ്സ് സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന്, മാനേജിംഗ് ഡയറക്ടർ രാഹുൽ ഭാട്ടിയ കമ്പനിയുടെ പ്രവർത്തനങ്ങളുടെ താൽക്കാലിക ചുമതല ഏറ്റെടുക്കുമെന്ന് ഇൻഡിഗോ റെഗുലേറ്ററി ഫയലിംഗിലൂടെ അറിയിച്ചു. മാർച്ച് 10, 2026-ന് ജോലി സമയം അവസാനിക്കുന്നതോടെ അദ്ദേഹം ഔദ്യോഗികമായി സ്ഥാനമൊഴിയും. പ്രതിസന്ധികൾക്ക് പിന്നാലെ രാജികഴിഞ്ഞ ഡിസംബറിൽ ഇൻഡിഗോ നേരിട്ട വലിയ പ്രവർത്തന പ്രതിസന്ധിയാണ് എൽബേഴ്സിന്റെ രാജിയിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ. അന്ന് മൂന്ന്