Tag: Chris Gayle Record

News Sports 2 Min Read

29 പന്തിൽ 97 റൺസ്! ഹൈദരാബാദിനെ തകർത്തെറിഞ്ഞ് 15-കാരൻ വൈഭവ് സൂര്യവംശി; അത്ഭുതപ്പെട്ട് സച്ചിൻ ടെണ്ടുൽക്കർ

​ന്യൂ ചണ്ഡിഗഡ്: ഐപിഎൽ 2026 എലിമിനേറ്റർ പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന്റെ 15 വയസ്സുകാരൻ ഓപ്പണർ വൈഭവ് സൂര്യവംശി നടത്തിയ ബാറ്റിംഗ് താണ്ഡവം കണ്ട് ക്രിക്കറ്റ് ലോകം ഒന്നടങ്കം അത്ഭുതപ്പെട്ടിരിക്കുകയാണ്. വെറും 29 പന്തുകളിൽ നിന്ന് 5 ഫോറും 12 സിക്സറുകളും അടക്കം 334-ലേറെ സ്ട്രൈക്ക് റേറ്റിൽ 97 റൺസാണ് ഈ ഇടങ്കയ്യൻ ബാറ്റർ അടിച്ചുകൂട്ടിയത്. വൈഭവിന്റെ ഈ അവിശ്വസനീയ പ്രകടനത്തിന്റെ കരുത്തിൽ രാജസ്ഥാൻ റോയൽസ് 243 റൺസ്