തിരുവനന്തപുരം: കണ്ണൂർ ജില്ലയിലെ പ്രകൃതിക്ഷോഭത്തിൽ വീടുകൾക്ക് നാശനഷ്ടം സംഭവിച്ച 482 ഗുണഭോക്താക്കൾക്ക് ധനസഹായം അനുവദിച്ച് സർക്കാർ ഉത്തരവ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള വിഹിതമായി 69,27,500 രൂപയാണ് അനുവദിച്ചത്. 2026 സെപ്റ്റംബർ 8-ന് പുറപ്പെടുവിച്ച റവന്യൂ വകുപ്പിന്റെ സ.ഉ.(സാധാ) നം.1755/2026/RD ഉത്തരവിലാണ് ധനസഹായം സംബന്ധിച്ച തീരുമാനം വ്യക്തമാക്കുന്നത്. വീടുകൾക്കുണ്ടായ നാശനഷ്ടത്തിന്റെ തോതനുസരിച്ച് സംസ്ഥാന ദുരന്തനിവാരണ നിധിയിൽ നിന്നുള്ള വിഹിതവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള വിഹിതവും ചേർത്ത് ധനസഹായം അനുവദിക്കുന്നതിനുള്ള…
Sign in to your account