തിരുവനന്തപുരം: കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് വി.ഡി. സതീശൻ സംസ്ഥാന മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായി. യു.ഡി.എഫിൻ്റെ വൻ വിജയത്തിന് പിന്നാലെ നടന്ന നീണ്ട ചർച്ചകൾക്കൊടുവിലാണ് ഹൈക്കമാൻ്റ് ഈ സുപ്രധാന തീരുമാനത്തിലേക്ക് എത്തിയത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും ഞായറാഴ്ച ഡൽഹിയിൽ നിന്നുണ്ടാകും. എം.എൽ.എമാരുടെയും ഘടകകക്ഷികളുടെയും പിന്തുണമുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൻ്റെ ഭാഗമായി ഹൈക്കമാൻ്റ് പ്രതിനിധികൾ ഇന്ന് തിരുവനന്തപുരത്ത് കോൺഗ്രസ് നിയമസഭാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഓരോ എം.എൽ.എമാരെയും വ്യക്തിപരമായി കണ്ട് അഭിപ്രായം തേടിയ…
Sign in to your account