Tag: Chief Justice Soumen Sen

Kerala Politics News 2 Min Read

ആന്റി റാഗിംഗ് ബില്ലിലെ മെല്ലെപ്പോക്ക്: ഫയലുകൾ ഉറങ്ങരുത്, നിയമ സെക്രട്ടറിയെ വിളിപ്പിച്ചു ഹൈക്കോടതി; ‘വിശദീകരണം നേരിട്ട് നൽകണം’

​കൊച്ചി: ക്യാമ്പസുകളിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിഭാവനം ചെയ്ത 'കേരള ആന്റി റാഗിംഗ് (ഭേദഗതി) ബിൽ 2025' നടപ്പിലാക്കുന്നതിൽ സർക്കാർ കാണിക്കുന്ന മെല്ലെപ്പോക്കിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. നടപടിക്രമങ്ങൾ അനന്തമായി നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, ബിൽ ഇതുവരെ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരാത്തതിൽ വിശദീകരണം നൽകാൻ നിയമ സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ടു. ​ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സർക്കാരിന്റെ അനാസ്ഥയിൽ അതൃപ്തി

Kerala Politics News 1 Min Read

ജനങ്ങളെ കബളിപ്പിക്കാൻ ഖജനാവ് കൊള്ളയടിച്ചു; സർക്കാരിന്റെ ‘നവകേരള സർവേ’ തട്ടിപ്പിന് ഹൈക്കോടതിയുടെ പ്രഹരം!

​കൊച്ചി: കേരളത്തിലെ സാധാരണക്കാരന്റെ നികുതിപ്പണം ഉപയോഗിച്ച് പാർട്ടി പ്രചാരണം നടത്താനുള്ള ഇടത് സർക്കാരിന്റെ നീക്കത്തിന് ഹൈക്കോടതിയുടെ കനത്ത തിരിച്ചടി. 'നവകേരളം സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാം' എന്ന പേരിൽ ആസൂത്രണം ചെയ്ത വൻ സാമ്പത്തിക ധൂർത്തിന് തടയിട്ട കോടതി, സർക്കാരിന്റെ ഉത്തരവ് റദ്ദാക്കി. ജനങ്ങളുടെ ഡാറ്റ ചോർത്താനും പൊതുപണം ദുരുപയോഗം ചെയ്യാനുമുള്ള ഗൂഢനീക്കമാണ് ഇതിലൂടെ തകർന്നടിഞ്ഞത്. ​പദ്ധതിക്ക് പിന്നിലെ 'കൊള്ള' കോടതി തുറന്നുകാട്ടുന്നു: ​തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ജനങ്ങളെ കബളിപ്പിക്കാൻ ഇറങ്ങിയ