ന്യൂഡൽഹി: സിബിഎസ്ഇ (CBSE) 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളുടെ ടൈംടേബിൾ (ഡേറ്റ് ഷീറ്റ്) ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. പരീക്ഷകൾ ഫെബ്രുവരി 16 മുതൽ ആരംഭിക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്ക് ആവശ്യമായ മുൻകരുതലുകളും കൃത്യമായ പഠനക്രമവും ഉറപ്പാക്കുന്നതിനായി പരീക്ഷ ആരംഭിക്കുന്നതിന് 101 ദിവസം മുമ്പാണ് ബോർഡ് ടൈംടേബിൾ പുറത്തുവിട്ടത്. പ്രധാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ പൂർണ്ണമായ വിഷ്വൽ ടൈംടേബിളും വിവരങ്ങളും സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.
Sign in to your account