ന്യൂഡൽഹി: സിബിഎസ്ഇ (CBSE) പത്താം ക്ലാസ് പരീക്ഷാ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. മാസങ്ങൾ നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ ഫലം പുറത്തുവിട്ടത്. ഔദ്യോഗിക വെബ്‌സൈറ്റുകളായ cbseresults.nic.in, results.cbse.nic.in എന്നിവ വഴി വിദ്യാർത്ഥികൾക്ക് തങ്ങളുടെ സ്കോർ കാർഡ് പരിശോധിക്കാവുന്നതാണ്. ഫലം എങ്ങനെ പരിശോധിക്കാം? ഡിജിലോക്കർ വഴിയും ഫലം ലഭിക്കും വെബ്‌സൈറ്റുകൾക്ക് പുറമെ, ഡിജിലോക്കർ (DigiLocker), ഉമാംഗ് (UMANG) ആപ്പുകൾ വഴിയും വിദ്യാർത്ഥികൾക്ക് മാർക്ക് ലിസ്റ്റ് ഡിജിറ്റലായി…
Sign in to your account