Tag: Cabinet Decisions Kerala

Kerala Politics News 1 Min Read

പെൻഷൻ പ്രായം 60 ആക്കും! അണിയറയിൽ നടക്കുന്നത് വമ്പൻ നീക്കങ്ങൾ; ആദ്യ പടിയായി പി എസ് സി അപേക്ഷ പ്രായപരിധി 40 വയസായി ഉയർത്തി

തിരുവനന്തപുരം: കേരളത്തിലെ ഉദ്യോഗാർത്ഥികൾക്കും സർക്കാർ ജീവനക്കാർക്കും ഒരുപോലെ നിർണ്ണായകമായ തീരുമാനവുമായി സംസ്ഥാന സർക്കാർ. പിഎസ്സി പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധിയിൽ നാല് വർഷത്തെ വൻ വർദ്ധനവ് വരുത്താൻ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പെൻഷൻ പ്രായം 56-ൽ നിന്നും 60-ലേക്ക് ഉയർത്തുന്നതിനുള്ള നീക്കത്തിന്റെ ആദ്യപടിയായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്. ​പുതുക്കിയ പ്രായപരിധി ഇങ്ങനെ: ​മന്ത്രിസഭാ തീരുമാനപ്രകാരം വിവിധ വിഭാഗങ്ങൾക്കുള്ള പുതുക്കിയ പ്രായപരിധി താഴെ പറയുന്ന പ്രകാരമായിരിക്കും: ​പെൻഷൻ പ്രായം 60-ലേക്ക്? ​സംസ്ഥാനത്തെ