ന്യൂഡൽഹി: രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ഞായറാഴ്ച അവതരിപ്പിക്കും. രാവിലെ 11 മണിക്ക് ധനമന്ത്രി നിർമല സീതാരാമൻ ലോക്‌സഭയിൽ ബജറ്റ് പ്രസംഗം ആരംഭിക്കും. പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഒരു ഞായറാഴ്ച ബജറ്റ് അവതരിപ്പിക്കുന്നത് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. നിർമല സീതാരാമൻ അവതരിപ്പിക്കുന്ന തുടർച്ചയായ ഒൻപതാമത് ബജറ്റാണിത്. പ്രധാന പ്രതീക്ഷകൾ: സാധാരണക്കാർക്കും ശമ്പളക്കാർക്കും ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. നിലവിലെ സ്റ്റാൻഡേർഡ്…
Sign in to your account