Tag: Brazilian Model

Kerala Politics News 1 Min Read

“ഇതൊരു ഭീകരമായ തമാശയാണ്! ഇന്ത്യയിലെ തെരഞ്ഞെടുപ്പിനായി അവർ എന്റെ പഴയ ചിത്രമാണ് ഉപയോഗിക്കുന്നത്, എന്നെ ഒരു ഇന്ത്യക്കാരിയായി കാണിക്കുന്നു. ഇതൊരു കുഴഞ്ഞുമറിഞ്ഞ കാര്യമാണ്! – ബ്രസീലിയൻ മോഡൽ

ന്യൂ ഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച വൻകിട വോട്ടർ തട്ടിപ്പ് ആരോപണത്തിൽ, തന്റെ ചിത്രം ദുരുപയോഗം ചെയ്തു എന്ന് ചൂണ്ടിക്കാട്ടി ബ്രസീലിയൻ മോഡൽ ലാറിസ ഞെട്ടലോടെ രംഗത്ത്. വോട്ടർ പട്ടികയിൽ തന്റെ പഴയ ചിത്രങ്ങൾ ഉപയോഗിച്ച് വിവിധ ഇന്ത്യൻ പേരുകളിൽ വോട്ടർമാരെ സൃഷ്ടിച്ചു എന്ന കോൺഗ്രസിന്റെ വാദമാണ് മോഡൽ ലാറിസ സ്ഥിരീകരിക്കുന്നത്. ​ഡൽഹിയിൽ നടന്ന പത്രസമ്മേളനത്തിലാണ് രാഹുൽ ഗാന്ധി 'എച്ച്-ഫൈൽസ്' എന്ന