കൊൽക്കത്ത / ന്യൂഡൽഹി — ലോകമെമ്പാടുമുള്ള ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് ആവേശം പകർന്ന് അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീൽ ദേശീയ ഫുട്ബോൾ ടീം ഇന്ത്യ സന്ദർശിക്കാനൊരുങ്ങുന്നു. വരുന്ന ഒക്ടോബർ മാസത്തിലെ ആദ്യവാരത്തിൽ കൊൽക്കത്തയിൽ വെച്ച് അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കുന്നതിനായി ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ (CBF) ഇന്ത്യൻ സംഘാടകരുമായി അവസാനഘട്ട ചർച്ചകൾ പൂർത്തിയാക്കുകയാണ്. ചർച്ചകൾ അവസാന ഘട്ടത്തിൽ'ഇഎസ്പിഎൻ ബ്രസീൽ', 'എസ്താഡോ' എന്നീ പ്രമുഖ മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം,…
ന്യൂയോർക്ക്: ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തിലേക്ക് ബ്രസീൽ പന്തുരുട്ടുമ്പോൾ കായികലോകം ഉറ്റുനോക്കുന്നത് ഒരേയൊരു ചോദ്യത്തിലേക്കാണ്—സെലിസാവോകളുടെ ഇതിഹാസ താരം നെയ്മർ ജൂനിയർ അടുത്ത മത്സരത്തിൽ കളിക്കളത്തിലിറങ്ങുമോ?മെയ് 17-ന് സാന്റോസിന് വേണ്ടി കളിക്കുന്നതിനിടെയേറ്റ ഗ്രേഡ് 2 കണങ്കാൽ പരിക്കിനെ (Calf Injury) തുടർന്ന് മൊറോക്കോയ്‌ക്കെതിരെയുള്ള ബ്രസീലിന്റെ ആദ്യ ഗ്രൂപ്പ് മത്സരം നെയ്മറിന് നഷ്ടമായിരുന്നു. പരിക്കിന്റെ പശ്ചാത്തലത്തിലും നെയ്മറിന്റെ പരിചയസമ്പത്ത് ടീമിന് കരുത്താകുമെന്ന് കരുതിയാണ് പരിശീലകൻ കാർലോ ആൻസലോട്ടി അദ്ദേഹത്തെ ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തിയത്. അടുത്ത…
ന്യൂജേഴ്‌സി: ആറാം ലോകകിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ബ്രസീലിന് ഫിഫ ലോകകപ്പ് 2026-ന്റെ തുടക്കത്തിൽ തന്നെ കനത്ത തിരിച്ചടി. പരിക്കിനെ തുടർന്ന് സൂപ്പർ താരം നെയ്മർ ജൂനിയറിന് മൊറോക്കോയ്‌ക്കെതിരെയുള്ള ബ്രസീലിന്റെ ആദ്യ മത്സരം നഷ്ടമാകും. താരം ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങളിൽ ഉടനീളം പുറത്തിരിക്കേണ്ടി വന്നേക്കാമെന്ന ആശങ്ക പങ്കുവെച്ച് ബ്രസീൽ കോച്ച് കാർലോ ആൻസലോട്ടി തന്നെയാണ് ഈ ദുഃഖ വാർത്ത പുറത്തുവിട്ടത്. ന്യൂജേഴ്‌സിയിൽ മൊറോക്കോയ്‌ക്കെതിരായ ഗ്രൂപ്പ് എഫ് പോരാട്ടത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു ആൻസലോട്ടി. നെയ്മറിന്റെ…
Sign in to your account