മിയാമി: മേജർ ലീഗ് സോക്കറിൽ (MLS) ചരിത്രം തിരുത്തിക്കുറിച്ച് ഇന്റർ മിയാമിയുടെ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി. എംഎൽഎസ് ചരിത്രത്തിൽ തുടർച്ചയായ രണ്ട് സീസണുകളിൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കുന്ന ആദ്യ കളിക്കാരൻ എന്ന അപൂർവ നേട്ടമാണ് മെസ്സി സ്വന്തമാക്കിയത്. 31 മത്സരങ്ങളിൽ നിന്ന് 26 ഗോളുകൾ അടിച്ചുകൂട്ടിയാണ് 39-കാരനായ മെസ്സി സീസണിലെ ടോപ് സ്കോററായത്. 22 ഗോളുകൾ നേടിയ എഫ്സി ഡാളസ് സ്ട്രൈക്കർ പീറ്റർ മൂസ, 21 ഗോളുകൾ…
Sign in to your account