കൊച്ചി: കെ.ജി.എഫിന് ശേഷം റോക്കിംഗ് സ്റ്റാർ യാഷ് നായകനായി എത്തിയ 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്സ്' ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിച്ച് മുന്നേറുന്നു. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ഈ ചിത്രം റിലീസ് ചെയ്ത ആദ്യ ദിനത്തിൽ തന്നെ ഇന്ത്യയിൽ നിന്ന് 100 കോടി ക്ലബ്ബിൽ ഇടം നേടി ചരിത്രം കുറിച്ചു.എങ്കിലും, സർവ്വകാല റെക്കോർഡുകൾ ഭേദിച്ച 'ധുരന്ധർ 2' മുന്നോട്ടുവെച്ച ആദ്യദിന കളക്ഷൻ റിക്കോർഡ് തകർക്കാൻ…
Sign in to your account