മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (LIC) തങ്ങളുടെ ഓഹരിയുടമകൾക്കായി വൻ ആനുകൂല്യം പ്രഖ്യാപിച്ചു. കമ്പനിയുടെ ചരിത്രത്തിലാദ്യമായാണ് 1:1 എന്ന അനുപാതത്തിൽ ബോണസ് ഓഹരികൾ നൽകാൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചത്. തിങ്കളാഴ്ച ചേർന്ന ബോർഡ് യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനമെടുത്തത്. ഇതനുസരിച്ച് കൈവശമുള്ള ഓരോ ഓഹരിക്കും പത്തു രൂപ മുഖവിലയുള്ള ഒരു പുതിയ ഓഹരി കൂടി നിക്ഷേപകർക്ക് സൗജന്യമായി ലഭിക്കും.…
Sign in to your account