Tag: BNS Section 353

Kerala Politics News 1 Min Read

ഖജനാവിൽ നിന്ന് 10 കോടി; വ്യാജ പരസ്യത്തിൽ പി.ആർ.ഡി ഡയറക്ടർ സുഭാഷ് ഐ.എ.എസ് കുരുക്കിലേക്ക്; നിയമപോരാട്ടത്തിന് യു.ഡി.എഫ്

തിരുവനന്തപുരം: രാഷ്ട്രീയ പ്രചാരണത്തിന് സർക്കാർ ഖജനാവിൽ നിന്ന് കോടികൾ ചെലവിട്ട് വ്യാജ വാർത്താ പരസ്യം നൽകിയ സംഭവത്തിൽ പി.ആർ.ഡി ഡയറക്ടർ സുഭാഷ് ഐ.എ.എസും മറ്റ് മൂന്ന് ഉദ്യോഗസ്ഥരും കടുത്ത നിയമനടപടിയിലേക്ക്. ബി.എൻ.എസ് (BNS) പ്രകാരം ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കണമെന്ന ആവശ്യവുമായി യു.ഡി.എഫ് രംഗത്തെത്തി കഴിഞ്ഞു. ​വിവാദത്തിന് ആധാരമായ സംഭവം ​യു.ഡി.എഫ് കാലത്തെ ഭരണത്തെ പരിഹസിച്ചുകൊണ്ട് സി.പി.എം നടത്തിവന്ന രാഷ്ട്രീയ ക്യാമ്പയിൻ ഉള്ളടക്കം അതേപടി പകർത്തി സർക്കാർ ചെലവിൽ പരസ്യമാക്കിയതാണ് വിവാദത്തിന്