ന്യൂഡൽഹി / കിയവ് — യുക്രെയ്നിലെ ചോർനോമോർസ്ക് (Chornomorsk) തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന ചരക്കുകപ്പലിൽ 13 ഇന്ത്യൻ നാവികർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. കപ്പലിന് തൊട്ടടുത്തായി ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ ശക്തമായതോടെ നാവികരുടെ ജീവൻ കടുത്ത ഭീഷണിയിലാണ്.ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യയാണ് (FSUI) സോഷ്യൽ മീഡിയയിലൂടെ വിവരങ്ങൾ പുറത്തുവിട്ടതും കേന്ദ്ര സർക്കാരിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടതും. 'എം.വി അമീർ 1' കപ്പലിൽ ജീവനിൽ ഭയന്ന് 15 നാവികർ'എം.വി അമീർ 1' (M.V. AMIR1)…
Sign in to your account