കാഠ്മണ്ഡു: നേപ്പാളിലെ നുവാകോട്ട് ജില്ലയിലുണ്ടായ പെട്ടെന്നുള്ള പ്രളയത്തിലും (Flash Flood) മണ്ണിടിച്ചിലിലും കനത്ത നാശനഷ്ടമുണ്ടായ ബിദൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ സന്ദർശിച്ച് പ്രധാനമന്ത്രി ബാലേന്ദ്ര ഷാ. ദുരന്ത ബാധിത മേഖലകളിലെ നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നേരിട്ടെത്തുകയായിരുന്നു. സന്ദർശനത്തിനിടെ പ്രാദേശിക ഭരണകൂട പ്രതിനിധികൾ, സുരക്ഷാ ഏജൻസികൾ, പ്രാദേശിക ജനപ്രതിനിധികൾ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പുരോഗതിയും രക്ഷാപ്രവർത്തനങ്ങളുടെ സജ്ജീകരണങ്ങളും പ്രധാനമന്ത്രി വിലയിരുത്തി. വീടുകൾ നഷ്ടപ്പെടുകയും മാറ്റിപ്പാർപ്പിക്കപ്പെടുകയും ചെയ്ത കുടുംബങ്ങൾക്ക്…
Sign in to your account