ന്യൂഡൽഹി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'X'ൽ (ട്വിറ്റർ) അരങ്ങേറ്റം കുറിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. മുൻ പ്രധാനമന്ത്രിയും തന്റെ ഭർത്താവുമായ രാജീവ് ഗാന്ധിയുമായുള്ള പ്രണയ നിമിഷങ്ങളും ആദ്യ കൂടിക്കാഴ്ചയും ഓർത്തെടുക്കുന്ന വൈകാരികമായ വീഡിയോ പങ്കുവെച്ചാണ് സോണിയ ഗാന്ധി 'X'ൽ അക്കൗണ്ട് ആരംഭിച്ചത്. തന്റെ വരാനിരിക്കുന്ന ആത്മകഥയായ 'Belonging: A Journey of Love' എന്ന പുസ്തകത്തിന്റെ വിവരങ്ങളും ഇതിലൂടെ അവർ പങ്കുവെച്ചു. ആദ്യ കാഴ്ചയിലെ ആ…
Sign in to your account