കൊച്ചി: കേരളത്തിലെ ദൃശ്യമാധ്യമ രംഗത്തെ പ്രമുഖ മുഖമായ എം.വി. നികേഷ് കുമാർ വീണ്ടും വാർത്താമുറികളിലേക്ക് മടങ്ങുന്നു. സി.പി.എമ്മിന്റെ സോഷ്യൽ മീഡിയ വിഭാഗം തലവൻ എന്ന ചുമതല ഒഴിഞ്ഞാണ് അദ്ദേഹം തന്റെ പഴയ തട്ടകമായ റിപ്പോർട്ടർ ടിവിയിലേക്ക് തിരിച്ചെത്തുന്നത്. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മടങ്ങാനാണ് നികേഷിൻ്റെ നീക്കമെന്നാണ് സൂചന. തിരിച്ചടിയായ സോഷ്യൽ മീഡിയ പരീക്ഷണങ്ങൾ പാർട്ടി ഏൽപ്പിച്ച സോഷ്യൽ മീഡിയാ ചുമതലയിൽ നികേഷ് പരാജയപ്പെട്ടുവെന്ന വിലയിരുത്തലുകൾക്കിടെയാണ് ഈ മാറ്റം. നികേഷ് തൊടുത്തുവിട്ട…
കണ്ണൂർ: 2016-ലെ നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് കേരളം ഏറെ ചർച്ച ചെയ്ത ഒന്നായിരുന്നു അഴീക്കോട്ടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി നികേഷ് കുമാർ വോട്ട് ചോദിക്കുന്നതിനിടെ കിണറ്റിലിറങ്ങിയ സംഭവം. വർഷങ്ങൾക്കിപ്പുറം ആ സംഭവത്തിന് പിന്നിലെ 'ബുദ്ധി' തന്റേതായിരുന്നു എന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. വോട്ട് ചോദിക്കാൻ കിണറ്റിലിറങ്ങിയ നികേഷ് കുമാറിനെ പരിഹസിച്ചുകൊണ്ടാണ് ഷാജിയുടെ വെളിപ്പെടുത്തൽ. സംഭവത്തെക്കുറിച്ച് ഷാജി പറയുന്നത് ഇങ്ങനെ: അന്ന് അഴീക്കോട് മണ്ഡലത്തിൽ മോണിങ്…
Sign in to your account