Tag: AtoB startup

Business News Tech World 2 Min Read

15-ാം വയസ്സിൽ സ്കൂൾ വിട്ടു, ഇന്ന് 7,000 കോടിയുടെ കമ്പനി ഉടമ! സരൺപൂരിൽ നിന്ന് സിലിക്കൺ വാലി കീഴടക്കിയ ഹർഷിത അറോറയുടെ വിജയഗാഥ

​സാൻ ഫ്രാൻസിസ്കോ / സഹാരൻപൂർ: വലിയ ബിരുദങ്ങളും നീണ്ട പ്രവൃത്തിപരിചയവുമുള്ളവർ മാത്രം വാഴുന്ന സിലിക്കൺ വാലിയിലെ നിയമങ്ങളെ തിരുത്തിക്കുറിക്കുകയാണ് 25 വയസ്സുകാരിയായ ഹർഷിത അറോറ. ഉത്തർപ്രദേശിലെ സഹാരൻപൂർ സ്വദേശിയായ ഹർഷിത, ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്റ്റാർട്ടപ്പ് ഇൻകുബേറ്ററായ 'വൈ കോമ്പിനേറ്ററിൻ്റെ' (Y Combinator) ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജനറൽ പാർട്ണറായി (General Partner) തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.​ഇന്ത്യയിലെ ഒരു ചെറിയ നഗരത്തിൽ നിന്നും ആഗോള സ്റ്റാർട്ടപ്പ് ലോകത്തിൻ്റെ നെറുകയിലേക്കുള്ള ഹർഷിതയുടെ വളർച്ച