ന്യൂഡൽഹി: ഇന്നത്തെ കാലത്ത് കുട്ടികളുടെ കയ്യിൽ മൊബൈൽ ഫോണും റിമോട്ടും നൽകി ഭക്ഷണം കഴിപ്പിക്കാൻ ശാന്തരാക്കുന്നതും സാധാരണമാണ്. എന്നാൽ ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ ഒരു മാതൃക തീർക്കുകയാണ് പ്രശസ്ത മുൻകാല നടി അസിൻ തോട്ടുങ്കലും ഭർത്താവും മൈക്രോമാക്സ് സഹസ്ഥാപകനുമായ രാഹുൽ ശർമ്മയും. തങ്ങളുടെ ഒൻപത് വയസ്സുള്ള മകൾ ആരിൻ റെയ്ൻ ശർമ്മയെ ടെലിവിഷനോ മൊബൈൽ ഫോണുകളോ തൊടീക്കാതെയാണ് ഇവർ വളർത്തുന്നത്. പുസ്തകങ്ങളുടെ ലോകം മൈഗവ് (MyGov) ഇന്ത്യയ്ക്ക് നൽകിയ…
Sign in to your account