തിരുവനന്തപുരം: മാധ്യമങ്ങൾ തന്നെ വ്യക്തിഹത്യ ചെയ്യുന്നുവെന്ന ആരോഗ്യ മന്ത്രി വീണ ജോർജിന്റെ പരാതിക്ക് അക്കമിട്ട് മറുപടി നൽകി ഏഷ്യാനെറ്റ് ന്യൂസ്. ഏഷ്യാനെറ്റ് ന്യൂസിന്റെ പേരെടുത്ത് പറഞ്ഞ് മന്ത്രി നടത്തിയ വിമർശനത്തിനാണ്, സംസ്ഥാനത്തെ ആരോഗ്യവകുപ്പ് നേരിടുന്ന വീഴ്ചകൾ ഓരോന്നായി എണ്ണിപ്പറഞ്ഞുകൊണ്ട് ചാനൽ ശക്തമായ തിരിച്ചടി നൽകിയത്. സംഭവത്തിന്റെ പശ്ചാത്തലം തന്റെ ചിത്രം വെച്ച് "സിസ്റ്റം കത്രികയിലോ" എന്ന തലക്കെട്ടിൽ ഏഷ്യാനെറ്റ് ന്യൂസ് നൽകിയ വാർത്ത ബോധപൂർവം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നായിരുന്നു മന്ത്രിയുടെ ആരോപണം. ആളുകളെ…
കൊച്ചി: കേരള രാഷ്‌ട്രീയ ചർച്ചാ വേദികളിൽ ബിജെപിയുടെ ശക്തമായ മുഖമായിരുന്ന കെ. സുരേന്ദ്രൻ ആറ് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ചാനൽ ചർച്ചയിൽ തിരിച്ചെത്തി. ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി. ജോൺ അവതരിപ്പിച്ച 'ന്യൂസ് അവർ' ചർച്ചയിലാണ് സുരേന്ദ്രൻ ഇന്ന് പ്രതൃക്ഷപ്പെട്ടത്. ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് അദ്ദേഹം തൻ്റെ തിരിച്ചുവരവ് പ്രേക്ഷകരെ അറിയിച്ചത്: "ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്നു രാത്രി 8 മണിക്ക് ഏഷ്യാനെറ്റിൽ ന്യൂസ് അവർ ചർച്ചയിൽ പങ്കെടുക്കുന്നു.…
Sign in to your account