Tag: Aruvikkara Pipeline Repair

News 2 Min Read

വെള്ളമില്ലാതെ മൂന്നാം ദിവസവും നഗരവാസികൾ; പൈപ്പ് അറ്റകുറ്റപ്പണി നീളുന്നു, 15 വാർഡുകളിൽ കൂടി ജലക്ഷാമം രൂക്ഷമാകും

തിരുവനന്തപുരം: അരുവിക്കരയിൽ നിന്ന് വെള്ളിയാഴ്ച വൈകുന്നേരത്തേക്ക് വെള്ളമെത്തിക്കാമെന്ന കേരള വാട്ടർ അതോറിറ്റിയുടെ ഉറപ്പ് പാഴായതോടെ, തലസ്ഥാന നഗരവാസികളുടെ കുടിവെള്ള ദുരിതം തുടർച്ചയായ മൂന്നാം ദിവസവും രൂക്ഷമായി തുടരുന്നു. പ്രധാന പൈപ്പ്‌ലൈനിലെ ചോർച്ച പരിഹരിക്കുന്നതിനുള്ള അറ്റകുറ്റപ്പണികൾ നീളുന്നതിനാൽ പൂർണ്ണതോതിലുള്ള ജലവിതരണം നാളെ രാത്രി മാത്രമേ പുനഃസ്ഥാപിക്കാൻ കഴിയൂ എന്നാണ് പുതിയ അറിയിപ്പ്. ഇതിന് പുറമെ നഗരത്തിലെ 15 വാർഡുകളിൽ കൂടി ജലക്ഷാമം രൂക്ഷമാകുമെന്നും ജല അതോറിറ്റി വ്യക്തമാക്കി. അറ്റകുറ്റപ്പണി നീളുന്നതിന്റെ കാരണങ്ങൾ…