Tag: Arrest News

Kerala Politics News 1 Min Read

​”കുഞ്ഞാറ്റ…തുമ്പി…റയാൻ.. ആരും കണക്ക് ചോദിക്കാതെ പോവില്ല. പ്രാർത്ഥനകളുടെ ഈ ഞായറാഴ്ചയിൽ പിറക്കാതെ പോയ ആ കുരുന്നുകളെ കൂടി ഓർക്കണം!മാങ്കൂട്ടത്തിലിനെതിരെ ആഞ്ഞടിച്ച് ലക്ഷ്മി പത്മ

രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി മാധ്യമപ്രവർത്തക ലക്ഷ്മി പത്മ. പീഡനക്കേസുകളിൽ നീതി തേടിയിറങ്ങിയ പെൺകുട്ടികൾ നേരിട്ട അവഹേളനങ്ങളെയും അവർക്ക് നഷ്ടമായ കുരുന്നുകളെയും പരാമർശിച്ചുകൊണ്ടാണ് ലക്ഷ്മിയുടെ വൈകാരികമായ ഫേസ്ബുക്ക് കുറിപ്പ്. ​കുറിപ്പിന്റെ പൂർണ്ണരൂപം: ​"കുഞ്ഞാറ്റ…തുമ്പി…റയാൻ.. ആരും കണക്ക് ചോദിക്കാതെ പോവില്ല. പ്രാർത്ഥനകളുടെ ഈ ഞായറാഴ്ചയിൽ പിറക്കാതെ പോയ ആ കുരുന്നുകളെ കൂടി ഓർക്കണം. ആദ്യ പരാതിക്കാരിയെ വിവാഹിത എന്ന് പറഞ്ഞ് ആക്ഷേപിച്ചു. രണ്ടാം പരാതിക്കാരിയെ വെൽ ഡ്രാഫ്റ്റഡ് കെട്ടുക്കഥക്കാരിയാക്കി.. മൂന്നാം