ജയ്പൂർ: രാജസ്ഥാൻ ഭരണകൂടത്തെ പിടിച്ചുലച്ചുകൊണ്ട് ഒരു ഉന്നത ഐ.എ.എസ് - ഐ.പി.എസ് ദമ്പതികൾക്കെതിരെ അഴിമതി വിരുദ്ധ വിഭാഗത്തിന്റെ (എ.സി.ബി) ശക്തമായ അന്വേഷണം. വിപണി വിലയേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ ലക്ഷ്വറി റിസോർട്ട് വില്ലകൾ സ്വന്തമാക്കിയെന്ന ഗുരുതരമായ ആരോപണത്തെ തുടർന്നാണ് മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ശിഖർ അഗർവാളിനെയും ഭാര്യയും മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥയുമായ പ്രശാഖ മാഥൂറിനെയും സർക്കാർ ചുമതലകളിൽ നിന്ന് മാറ്റി APO (Awaiting Posting Orders) വ്യവസ്ഥയിലാക്കിയത്. കോടികളുടെ വിവാദ…
Sign in to your account