റിയാദ്: സൗദി പ്രോ ലീഗിൽ ആവേശകരമായ പോരാട്ടത്തിൽ അൽ-നസ്ർ, അൽ-താവൂൺ എഫ്‌സിയെ 2-1ന് പരാജയപ്പെടുത്തി. ഒരു ഗോളിന് പിന്നിൽ പോയ ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ അൽ-നസ്ർക്ക് വിജയമൊരുക്കിയത് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നിർണായക ഗോൾ ആയിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ അൽ-താവൂൺ അൽ-നസ്ർ പ്രതിരോധത്തെ സമ്മർദ്ദത്തിലാക്കി. 11-ാം മിനിറ്റിൽ മുഹമ്മദ് അൽ-ഹുറൈജി നേടിയ ഗോളിലൂടെ അൽ-താവൂൺ മുന്നിലെത്തി. തുടക്കത്തിലെ ഈ തിരിച്ചടി അൽ-നസ്ർ ആരാധകരെ ആശങ്കപ്പെടുത്തിയെങ്കിലും പിന്നീട് മത്സരത്തിന്റെ…
Sign in to your account