Tag: Akshaya Centre

Kerala Politics News 1 Min Read

ക്ഷേമ പെൻഷൻ വാർഷിക മസ്റ്ററിംഗ് സെപ്റ്റംബർ 30 വരെ സമയം ; 21.68 ലക്ഷം പേർ പൂർത്തിയാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോർഡ് പെൻഷനുകൾ കൈപ്പറ്റുന്ന ഗുണഭോക്താക്കളുടെ വാർഷിക മസ്റ്ററിംഗ് നടപടികൾ ഊർജ്ജിതമായി പുരോഗമിക്കുന്നു. ഇന്നലെ വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 21.68 ലക്ഷം ആളുകൾ മസ്റ്ററിംഗ് പൂർത്തിയാക്കിയിട്ടുണ്ട്. ​2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ടിട്ടുള്ള എല്ലാ ഗുണഭോക്താക്കൾക്കുമായാണ് ഈ വാർഷിക മസ്റ്ററിംഗ് സൗകര്യം ഒരുക്കിയിട്ടുള്ളത്. 2026 ജൂലൈ 17 മുതൽ ആരംഭിച്ച മസ്റ്ററിംഗ് 2026 സെപ്റ്റംബർ 30 വരെ തുടർന്നു നടത്താവുന്നതാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ