Tag: AKG Bhawan

Kerala Politics News 1 Min Read

വയനാട് ദുരന്തം: സി.പി.എം പോളിറ്റ് ബ്യൂറോ പിരിച്ച ഫണ്ട് എവിടെ? കണക്കുകൾ വെളിപ്പെടുത്താതെ പോളിറ്റ് ബ്യൂറോ; ഉയരുന്നത് വലിയ ചോദ്യങ്ങൾ

ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്നടിഞ്ഞ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ ജനങ്ങളെ സഹായിക്കാനായി സി.പി.ഐ(എം) പോളിറ്റ് ബ്യൂറോ ആഹ്വാനം ചെയ്ത ഫണ്ട് ശേഖരണത്തെക്കുറിച്ച് ദുരൂഹതയേറുന്നു. 2024 ഓഗസ്റ്റ് 1-ന് പോളിറ്റ് ബ്യൂറോ നേരിട്ട് ആഹ്വാനം ചെയ്ത ഫണ്ട് പിരിവിൽ എത്ര തുക സമാഹരിച്ചെന്നോ, അത് എപ്രകാരം വിനിയോഗിച്ചെന്നോ ഉള്ള വിവരങ്ങൾ ഇതുവരെ പാർട്ടി പുറത്തുവിട്ടിട്ടില്ല. ​പോളിറ്റ് ബ്യൂറോയുടെ ആഹ്വാനം ​മുണ്ടക്കൈ ദുരന്തത്തിന് തൊട്ടുപിന്നാലെ, ഓഗസ്റ്റ് ഒന്നിനാണ് ഡൽഹിയിലെ എ.കെ.ജി ഭവൻ