തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിൽ (കിഫ്ബി) സുപ്രധാന പദവികൾ അലങ്കരിച്ചിരുന്ന മൂന്ന് വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥർ സ്ഥാനമൊഴിഞ്ഞു. മുൻ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം, വിരമിച്ച ഉദ്യോഗസ്ഥരായ ഇളങ്കോവൻ, മിനി ആന്റണി എന്നിവരാണ് കിഫ്ബിയിലെ വിവിധ ചുമതലകളിൽ നിന്ന് പുറത്തായത്. ശമ്പളച്ചിലവുകളിൽ വൻ കുറവ് കഴിഞ്ഞ ഭരണകാലത്ത് ഉയർന്ന പ്രതിമാസ വേതനത്തിലാണ് ഇവർ കിഫ്ബിയിൽ പുനർനിയമനം നേടിയത്: ഇതോടെ പ്രതിമാസം 11.05…
Sign in to your account