ന്യൂഡൽഹി: രാജ്യത്തെ ഉദ്യോഗാർത്ഥികൾ കാത്തിരുന്ന ഇന്ത്യൻ ആർമി അഗ്നിവീർ കോമൺ എൻട്രൻസ് എക്സാമിനേഷൻ (CEE) 2026 പരീക്ഷാ ഫലം ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. 2026 ജൂൺ 1 മുതൽ ജൂൺ 16 വരെ നടന്ന എഴുത്തുപരീക്ഷയിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ തങ്ങളുടെ യോഗ്യത പരിശോധിക്കാവുന്നതാണ്.വിവിധ ആർമി റിക്രൂട്ട്‌മെന്റ് ഓഫീസുകൾ (ARO) തിരിച്ചുളള മെരിറ്റ് ലിസ്റ്റ് PDF രൂപത്തിലാണ് ഫലം പുറത്തുവിട്ടിരിക്കുന്നത്. മെരിറ്റ് ലിസ്റ്റിൽ പേരോ റോൾ നമ്പറോ ഉള്ള ഉദ്യോഗാർത്ഥികൾ…
Sign in to your account