കൊച്ചി: മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ജനസംഖ്യാ വാർദ്ധക്യം (Ageing population) അതിവേഗത്തിലാണ് സംഭവിക്കുന്നത്. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്മെന്റിന്റെ കണക്കുകൾ പ്രകാരം, 2021-ൽ 60 വയസും അതിൽ കൂടുതലുമുള്ളവരുടെ ആകെ ജനസംഖ്യാ അനുപാതം ഏകദേശം 15 ശതമാനമായിരുന്നു; ഇത് 2051-ഓടെ 30 ശതമാനമായി ഉയരുമെന്നാണ് കണക്കാക്കുന്നത്. ആയുർദൈർഘ്യം വർദ്ധിക്കുന്നത് വലിയൊരു നേട്ടമാണെങ്കിലും, അത് പെൻഷൻ, ആരോഗ്യ പരിപാലനം, പൊതുഖജനാവ് എന്നിവയുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളും…
Sign in to your account