Tag: AFA Tender Row

Football Kerala Politics News Sports 2 Min Read

​ആൻ്റോ അഗസ്റ്റിൻ്റെ 1 കോടി ചലഞ്ചിന് ശ്രീജിത്ത് പണിക്കരുടെ 2 കോടി കൗണ്ടർ! എഎഫ്‌എ കരാർ വിവാദത്തിൽ റിപ്പോർട്ടർ ടിവി എംഡി കുരുക്കിൽ

തിരുവനന്തപുരം : അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി (AFA) ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലും കരാർ വിവാദങ്ങളിലും മാധ്യമങ്ങൾക്ക് 1 കോടി രൂപ വെല്ലുവിളിയുമായി റിപ്പോർട്ട് ടിവി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിൻ. എന്നാൽ, കരാർ ലഭിച്ച ടെണ്ടർ വിവരങ്ങൾ പുറത്തുവിട്ടാൽ 2 കോടി രൂപ അങ്ങോട്ട് നൽകാം എന്ന ശ്രീജിത്ത് പണിക്കരുടെ കൗണ്ടർ ചലഞ്ച് വിഷയത്തെ കൂടുതൽ ചൂടുപിടിപ്പിച്ചു. മാധ്യമ വിചാരണയ്‌ക്കെതിരെ ആന്റോ അഗസ്റ്റിന്റെ 6 ചോദ്യങ്ങൾ​സംസ്ഥാനത്തേക്ക് അർജന്റീന ടീമിനെ എത്തിക്കുന്നതുമായി